ഈട് നൽകാത്ത വായ്പകൾ തിരിച്ചടച്ചില്ലെങ്കിൽ എന്തുസംഭവിക്കും - Unsecured Loan Defaults | CIBIL Score | Manorama Online Premium


AI Summary Hide AI Generated Summary

Consequences of Unsecured Loan Defaults

This article in Malayalam discusses the implications of failing to repay unsecured loans in India. It highlights the misconceptions surrounding the lack of collateral and clarifies the legal responsibilities of borrowers.

Impact on Credit Score

The article emphasizes that non-payment or delayed payments significantly affect an individual's CIBIL score, a crucial factor in future loan applications. A lower CIBIL score (ranging from 300 to 900) makes it harder to obtain credit.

Legal and Financial Ramifications

The article explains that banks have legal recourse against borrowers who default. While the specifics aren't detailed, it implies potential legal actions and the possibility of asset seizure.

Key takeaway

The core message is that ignoring unsecured loan repayments has serious consequences, impacting creditworthiness and potentially leading to legal issues.

Sign in to unlock more AI features Sign in with Google

ഈട് നൽകാത്ത വായ്പകൾ തിരിച്ചടച്ചില്ലെങ്കിൽ എന്തുസംഭവിക്കും? ക്രെഡിറ്റ് കാർഡ് തുക കൃത്യസമയത്ത് നൽകിയില്ലെങ്കിലോ? ബാബു കെ എ Published: April 29 , 2025 08:43 PM IST 3 minute Read രാജ്യത്ത് സമീപ കാലത്തായി വായ്പാ വിതരണം ഉയർന്ന തോതിലാണെന്ന് കണക്കുകൾ പറയുന്നു. ഡിജിറ്റൽ ലെൻഡിങ് വ്യാപകമായതോടെ വ്യക്തിഗത വായ്പ എടുക്കുന്നവരുടെ എണ്ണവും കൂടി. എന്നാൽ ഇതോടൊപ്പം തിരിച്ചടവു മുടങ്ങുന്നു എന്ന പ്രശ്നവും ഉയരുന്നു. പലരും ചില തെറ്റിദ്ധാരണകൾ കൊണ്ട് തിരിച്ചടവ് ശ്രദ്ധിക്കാതെ പോകാറുണ്ട്. വ്യക്തിഗത, ഈട് നൽകാത്ത വായ്പകൾ തിരിച്ചടച്ചില്ലെങ്കിൽ ബാങ്കുകൾ എന്ത് ചെയ്യും? വായ്പയെടുത്തയാൾ മരിച്ചാൽ തിരിച്ചടവ് ബാധ്യത ആർക്ക്? ജോലിയുള്ളവർ വായ്പ തിരിച്ചടച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? അറിയണം ഇക്കാര്യങ്ങൾ. ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ധനകാര്യ വിദഗ്ധനുമായ കെ.എ. ബാബു എഴുതുന്നു. ഇന്ത്യൻ കറൻസി. (Photo: Shutterstock/Tanmoythebong) ‘‘ഈട് നൽകാത്ത വായ്പകൾ നാം തിരിച്ചടച്ചില്ലെന്നു വയ്ക്കുക. ബാങ്കുകൾ എന്ത് ചെയ്യും?’’– കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് ഒരു സുഹൃത്ത് ഈ ചോദ്യം ചോദിച്ചത്. ഈട് ഒന്നും നൽകാത്ത വായ്പ തിരിച്ചടച്ചില്ലെങ്കിൽ ബാങ്കുകൾക്ക് കാര്യമായി ഒന്നും ചെയ്യുവാൻ കഴിയില്ല എന്ന ധാരണ ഒന്ന് ഉറപ്പിക്കുവാനാണ് സുഹൃത്ത് ഈ ചോദ്യവുമായി വന്നത്. എന്നാൽ ഈ ധാരണ ശരിയാണോ? ഇത്തരം വായ്പകൾ തിരിച്ചടച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? ബാങ്കുകൾ വ്യക്തികൾക്ക് വായ്പ നൽകുന്നത് അവരുടെ പഴ്സനൽ ലയബിലിറ്റിയിൽ ആണ്. അതായത് ഈ വായ്പ തിരിച്ചടയ്ക്കുവാൻ ഈ വ്യക്തിക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ട്. തിരിച്ചടച്ചില്ലെങ്കിൽ, അല്ലെങ്കിൽ തവണ തിരിച്ചടയ്ക്കുവാൻ താമസിച്ചാൽ, വായ്പ എടുത്തയാളുടെ സിബിൽ റിപ്പോർട്ടിനെ ബാധിക്കും. ക്രെഡിറ്റ് സ്കോർ താഴേക്ക് പോകും. സിബിൽ സ്കോർ 300 മുതൽ 900 വരെയുള്ള സ്കെയിലിൽ ആണ് രേഖപ്പെടുത്തുന്നത്. സ്കോർ English Summary: Unsecured Loan Defaults: Learn what happens if you don't repay unsecured loans. Discover the consequences, from damaged credit scores to legal action and asset seizure. Repaying on time protects your financial future.

babu-k-a mo-business-malayalambankingnews mo-business-keralabanks mo-business-personalloan mo-business-bankloan mo-business-business-news 55e361ik0domnd8v4brus0sm25-list mo-premium-wealth-premium oe4h2pk3ul700u932329fp36m 3kip53uu2g0bsmbu4j22p2hc1f-list mo-news-common-mm-premium mo-premium-sampadyampremium

Was this article displayed correctly? Not happy with what you see?

Tabs Reminder: Tabs piling up in your browser? Set a reminder for them, close them and get notified at the right time.

Try our Chrome extension today!


Share this article with your
friends and colleagues.
Earn points from views and
referrals who sign up.
Learn more

Facebook

Save articles to reading lists
and access them on any device


Share this article with your
friends and colleagues.
Earn points from views and
referrals who sign up.
Learn more

Facebook

Save articles to reading lists
and access them on any device